വധഭീഷണി; ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തതായി നടൻ സിദ്ധാർത്ഥ്
എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി.
എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി.
ഇ ശ്രീധരന്റെ ഈ തീരുമാനം കുറച്ച് നേരത്തെയായി പോയോ എന്നൊരു ആശങ്കയെനിക്കുണ്ട്. ഒരു പത്തോ പതിനഞ്ചോ വര്‍ഷം കാത്തിരുന്നിട്ട് മതിയായിരുന്നു.
2008ലെ മുംബൈ ആക്രമണത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയത് വെറും സര്‍ക്കസ് മാത്രമായിരുന്നു എന്നും സിദ്ധാര്‍ഥ് പ്രസംഗത്തില്‍ പറയുന്നു.
ഈ സമയം ഞാന്‍ സംസാരിച്ചില്ലെങ്കില്‍ എനിക്ക് കുറ്റബോധം തോന്നും.
തങ്ങള്‍ക്കു സംഭവിക്കുന്ന ഏത് പിഴവിനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്റുവിനെ കുറ്റപ്പെടുത്തുന്ന മോദിയുടെ പതിവ് രീതിയേയും സിദ്ധാര്‍ത്ഥ് ട്രോളുന്നുണ്ട്...
കൂടെ അഭിനയിക്കുന്ന നായികമാരുടെ പേരു ചേര്‍ത്ത് പ്രണയവാര്‍ത്തകള്‍ക്ക് വിഷയമാകുന്നത് നടന്മാര്ക്ക് പുത്തരിയല്ല. തമിഴ്, തെലുങ്കു ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ സിദ്ധാര്‍ഥിനു പ്രത്യേകിച്ചും.