സിദ്ദിഖിനെപ്പോലെ തരം താഴാന്‍ ഉദ്ദേശിക്കുന്നില്ല; അതിജീവിതയ്‌ക്കെതിരായ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ റിമ കല്ലിങ്കൽ

ഇത്ര കാലമായി അതിജീവിതയുടെ കൂടെ നിന്ന സര്‍ക്കാരാണത്. വേറെ ഏത് സര്‍ക്കാരായാലും ഈ രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നുമില്ല