ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല; ബിജെപി സാംസ്കാരിക തീവ്രവാദം അഴിച്ചുവിടുന്നു: സിദ്ധരാമയ്യ
ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അങ്ങനെയാകാൻ ഞങ്ങള്‍ ഒരിക്കലും സമ്മതിക്കുകയുമില്ല
ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അങ്ങനെയാകാൻ ഞങ്ങള്‍ ഒരിക്കലും സമ്മതിക്കുകയുമില്ല
ഇതിന് മുന്‍പും ഗോവധ നിരോധന നിയമത്തെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.
കന്നുകാലികളുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് ഒരിക്കൽ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ആരാണ് അതിനെ ചോദ്യം ചെയ്യാനുള്ളത്