കൊച്ചി അമൃത ആശുപത്രിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു അമൃതയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് വിയോള റസ്ത്തോഗി.