ഹിന്ദുവോ മുസ്ലീമോ അല്ല, മനുഷ്യനാകേണ്ട സമയമാണിത്: നാം ഒന്നായി നിൽക്കേണ്ട സമയമാണിതെന്ന് ഷുഐബ് അക്തര്‍

കോവിഡ്-19 ഒരു ആഗോള പ്രതിസന്ധിയാണ്, മതത്തിൻ്റെ പേരിലെ വ്യത്യാസമൊന്നുമില്ലാതെ നാം ഒറ്റക്കെട്ടായി നിന്ന് ഇതിനെ പ്രതിരോധിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു...