കൊറോണ ഭീതിയിൽ വീടുകളിൽ കഴിയുന്നവർ ആരോഗ്യം കാത്തുസൂക്ഷിക്കുക; യോഗ ക്ലാസുമായി നടി ശ്രീയ ശരണ്‍ ശ്രീയയുടെ ഭർത്താവായ ആൻഡ്രൈ കൊഷ്ചീവിനെയും വിഡിയോയിൽ നടിക്കൊപ്പം കാണാം.