അമലയുടെ ‘ആടൈ’ ഹിന്ദിയിലേക്ക്; നായികയാവുന്നത് ശ്രദ്ധ കപൂര്‍ രത്ന കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം തമിഴ്നാട്ടില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.