യുപിയില്‍ ഹിന്ദുമഹാസഭ നേതാവ് വെടിയേറ്റു മരിച്ചു ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ശ്രീവാസ്തവ വെടിയേറ്റുകൊല്ലപ്പെട്ടു.