ഈ ലോകകപ്പ് ഇന്ത്യ നേടണം; പറയുന്നത് പാക് ബൗളിംഗ് ഇതിഹാസം ഷോയിബ് അക്തര്‍ എന്തുകൊണ്ടും ഈ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിരിച്ചെത്തണം എന്നാണ് എന്റെ ആഗ്രഹം.