മധ്യപ്രദേശ് മുഖ്യമന്ത്രിയെ കൊതുക് കുത്തി; ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
ഈ വിഷയത്തിൽ നേരത്തെ എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് ഡിവിഷണല്‍ കമ്മീഷണര്‍ നിഷേധിച്ചു.