താജ് മഹൽ ഹിന്ദു ക്ഷേത്രം; വീണ്ടും വാദവുമായി യുപിയിലെ പരമഹംസ് ആചാര്യന്
താജ്മഹൽ ശിവക്ഷേത്രമായ തേജോമഹാലയാണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
താജ്മഹൽ ശിവക്ഷേത്രമായ തേജോമഹാലയാണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുജാഗരൺ മഞ്ച് പ്രവർത്തകർ ഗംഗാജലം തളിച്ച് പ്രാർത്ഥനകൾ നടത്തുകയും കാവിക്കൊടി വീശുകയും ചെയ്തു