ഗുജറാത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ശാലയെ കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കുന്നു ബ്രിട്ടീഷ് ഉടമസ്ഥതതയിൽ നിന്നും 1975 ൽ കേന്ദ്ര സർക്കാർ ഇതേറ്റെടുക്കുകയായിരുന്നു.