കോളേജിന്റെ ബിഎസ്‍സി ഓണേഴ്സ് മെറിറ്റ് ലിസ്റ്റില്‍ ഇടംനേടി ജാപ്പനീസ് കാർട്ടൂൺ കഥാപാത്രം ഷിൻചാൻ നൊഹാറ

ഇതിന് സമാനമായി നടി സണ്ണി ലിയോണിന്റെ പേരും നേരത്തെ മൂന്നു കോളേജുകളിലെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.