ഓടുന്ന കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് യുവാവ്; രക്ഷകയായി സഹയാത്രികയും നഴ്സുമായ യുവതി പുറകിൽ നിന്നവരോട് പിടിക്കാൻ പറഞ്ഞെങ്കിലും അതിന് മുമ്പ് യുവാവ് മറിഞ്ഞു വീണു.