ടാപ്പിംഗ് തൊഴിലാളിയിൽ നിന്ന് മികച്ച സിനിമയുടെ സംവിധായകനിലേയ്ക്കുള്ള പടവുകൾ ചവിട്ടിക്കയറിയ ഷെരീഫ് ഈസ

ഇക്കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ “കാന്തൻ: ദി ലവർ ഓഫ് കളർ” എന്ന ചിത്രത്തിന്റെ സംവിധായകൻ ഷെരീഫ്