ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്; മറ്റാരോ തന്നെ നിയന്ത്രിക്കുന്നു; അജിത് ഡോവലിന്റെ വീട്ടിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് പിടിയില്‍

ഇന്ന് രാവിലെ യുവാവ് കാറില്‍ ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.