കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം എത്തുന്നു 1996 ലാണ് കമൽഹസൻ നായകനായ ‘ഇന്ത്യൻ’ എന്ന ചിത്രം തിയറ്ററുകളിലെത്തിയത്