ഷഹബാസ് ശരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും 1951 -ൽ ലാഹോറിൽ ജനിച്ച ഇദ്ദേഹം മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജനാണ്