യുവതിയെ മാനഭംഗപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നു; പ്രതിക്ക് 34 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ആലപ്പുഴ സൗത്ത് സിഐ ഷാജിമോന് ജോസഫ് ആണ് കേസ് അന്വേഷിച്ചത്.