സേവാഗും ഗംഭീറും ഡല്‍ഹി രഞ്ജി ടീമില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗിനെയും ഗൗതം ഗംഭീറിനെയും നവംബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തി.