സേവാഭാരതി കേരളത്തില്‍ ഉള്ള ഒരു സംഘടനയാണ്; അവര്‍ക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല: ഉണ്ണി മുകുന്ദൻ സേവാഭാരതിയുടെ ആംബുലന്‍സ് സിനിമയില്‍ 'ശൂ' എന്ന് പോയ സംഭവമാണ്.