സിസിടിവി റെക്കോര്‍ഡർ എന്ന് കരുതി ടിവിയുടെ സെറ്റ് ടോപ്പ് ബോക്സ് അഴിച്ചെടുത്തു; ജ്വല്ലറി കൊള്ളയടിച്ച സംഘത്തിന് പറ്റിയത് വന്‍ അബദ്ധം
മോഷണം നടത്തിയ നാലാംഗസംഘത്തിന്റെ മുഖം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
മോഷണം നടത്തിയ നാലാംഗസംഘത്തിന്റെ മുഖം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.