മത വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ജാമ്യഅപേക്ഷ അപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പൊലീസിന് ഇനി പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കും