കോഴിക്കോട് ജില്ലയില്‍ പിങ്ക് പോലീസ് സർവീസ് നിർത്തിവെച്ചു; 16 അംഗങ്ങൾ കോവിഡ് നിരീക്ഷണത്തിൽ
സംഘത്തിലെ അംഗമായ ഒരു ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.