പ്രധാനമന്ത്രി നരേന്ദ്രമോദി സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങി രണ്ട് ലക്ഷം ഡോളറും ( ഏകദേശം 1,41,99,100 രൂപ ) ഫലകവും അടങ്ങുന്നതാണ് പുരസ്കാരം