പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരമാണ്: മുഖ്യമന്ത്രി
എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുക എന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അവര്‍ അതേ അസഹിഷ്ണുത കാണിച്ചു.

മഞ്ചേശ്വരത്ത് അപരന്മാരെ ഉപയോഗിച്ച് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതായും കെ സുരേന്ദ്രന് ആരോപിച്ചു.