മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കളുടെയും ചുമതല ഇനി മക്കള്‍ക്ക് മാത്രമല്ല മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും; ശിക്ഷ ഉയര്‍ത്തി പുതിയ ബില്‍

മാതാപിതാക്കളെയോ മുതിര്‍ന്ന പൗരന്മാരെയോ ഉപേക്ഷിക്കുന്ന മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മരുമക്കള്‍ക്കും ആറുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍.