രണ്ടുലക്ഷം രൂപയ്ക്ക് മലയാളിവീട്ടമ്മയെ അറബിക്ക് വിറ്റു; രണ്ടുലക്ഷം തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മടക്കികൊണ്ടുവരാമെന്ന് ഏജന്റ്; ബുദ്ധിമാന്ദ്യമുള്ളവരുള്പ്പെടെ മൂന്ന് കുട്ടികള്‍ അമ്മയുടെ വരവും പ്രതീക്ഷിച്ച് നാട്ടില്‍
ഗള്‍ഫില്‍ ജോലിക്കുപോയ മലയാളി വീട്ടമ്മയെ ഏജന്റ് രണ്ടുലക്ഷം രൂപയ്ക്ക് അറബിക്ക് വിറ്റതായി പരാതി. വയനാട് പള്ളിക്കുന്ന് എറളത്തും കൊല്ലി ജോര്‍ജ്