ഹലാൽ ഫുഡ് വഴി കൊറോണ വരുമെന്ന് ഏതേലും ഫേക്ക് ഐഡി വെച്ച് കാച്ചാം: സംഘപരിവാർ രഹസ്യ ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകൾ പുറത്ത്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതിയിടുന്ന സംഘപരിവാർ രഹസ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകൾ