കരൺ ജോഹറിന്റെ ‘സ്ക്രൂ ധീല’; ടൈഗർ ഷ്‌റോഫും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്നു

ലഭ്യമായ വിവരങ്ങൾ പ്രകാരം “ടൈഗർ ഷ്രോഫിന്റെ സിനിമയിലെ കഥാപാത്രത്തിന്റെ സവിശേഷതകളിൽ നിന്നാണ് തലക്കെട്ട് ഉരുത്തിരിഞ്ഞത്.