പശുവിന്റെ ചാണകം, പാൽ, മൂത്രം എന്നിവയിൽ ഗവേഷണം നടത്താൻ ധനസഹായം; പദ്ധതിയുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഇതര ഏജൻസികൾ എന്നിവർക്കാണ് ഗവേഷണത്തിന് വകുപ്പ് അവസരം ഒരുക്കിയിരിക്കുന്നത്.