തൃശൂരില്‍ നാല് സ്കൂൾ വിദ്യാർത്ഥികളെ കാണാതായതായി പരാതി
കാണാതായ വിദ്യർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊരട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.