സ്കൂൾ കലോൽത്സവം:തൃശ്ശൂർ മൂന്നേറുന്നു
സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ തൃശ്ശൂർ മുന്നിൽ.186 പോയിന്റാണു തൃശ്ശൂരിന്നു തൊട്ട് പിന്നാല 182 പോയിന്റുമായി പാലക്കാടും