മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയെ ശാരീരിക ബന്ധത്തിനിടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

മൂന്നാം തവണ ഗര്‍ഭം ധരിച്ച ഭാര്യയെ ക്രൂരമായി കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്. ഗര്‍ഭച്ഛിദ്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.