ബീഹാറില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത്‌പേര്‍ മരിച്ചു
ബീഹാറില്‍ ഭക്ഷ്യ വിഷബാധയേറ്റ് 10പേര്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. സാട്ടുവെന്ന ധ്യാനമിശ്രിതം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.