ചില ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ അംബാനിയും ആര്‍എസ്എസ് നേതാവും 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തു; വെളിപ്പെടുത്തലുമായി മേഘാലയ ഗവര്‍ണര്‍

ഇന്ന് രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സത്യപാല്‍ മാലിക്ക് ബിജെപിയെ കുരുക്കിലാക്കുന്ന വിവാദ പ്രസ്താവന നടത്തിയത്.

കശ്മീരിൽ പാകിസ്ഥാനെതിരെ ഇന്ത്യ സൈനികനീക്കം നടത്തുന്നില്ല; നിലവിലെ സേ​നാ​വി​ന്യാ​സം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെന്നു ഗവർണർ

കശ്മീരിൽ സൈനികവിന്യാസം നടക്കുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ അത് പാകിസ്ഥാനെതിരെയുള്ള സൈനികനീക്കത്തിൻ്റെ ഭാഗമായല്ല...