ബാലരമയ്ക്കൊക്കെ വേണ്ടി ഞങ്ങളോട് അടികൂടിയിട്ടുണ്ട്; മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സനുഷ ‘കാഴ്ച’ സിനിമയുടെ സെറ്റില്‍ മറ്റൊരു മമ്മുക്കയായിരുന്നു ഞാന്‍ കണ്ടത്.