യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിൽ; കുറ്റസമ്മതവുമായി റിസോർട്ട് മാനേജറുടെ വീഡിയോ
ഒരാഴ്ചയ്ക്ക് മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒരാഴ്ചയ്ക്ക് മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ റിസോർട്ടിന് സമീപം കുഴിച്ചുമൂടിയ നിലയിൽ യുവാവിന്റെ മൃതദേഹം.