ജയറാം കുചേല വേഷത്തില്‍; സംസ്കൃത സിനിമ ‘നമോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി പുരാണത്തിലെ കൃഷ്ണനും കുചേലനും തമ്മിലുള്ള സുഹൃത് ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് നമോ.