ഹിമാചലിന് ലീഡ്

ഹിമാചല്‍പ്രദേശിനെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം 229 റണ്‍സിനു പുറത്ത്. എന്നാല്‍, യുവതാരം സഞ്ജു സാംസണ്‍ 127 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Page 2 of 2 1 2