ബിജെപിയുടെ എംപി ആയതിനാല്‍ തനിക്ക് എതിരെ ഇഡിയുടെ അന്വേഷണം ഉണ്ടാകില്ല; വിവാദ പ്രസ്താവനയുമായി എംപി സഞ്ജയ് പാട്ടീല്‍

രാജ്യ വ്യാപകമായി പ്രതിപക്ഷ നേതാക്കളെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇഡി ഉള്‍പ്പെടെയുളള അന്വേഷണ ഏജന്‍സികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു