ഡല്‍ഹിയുടെ മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് ദോബല്‍ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂമോണിയയ്ക്കുള്ള ചികിത്സയിൽ കഴിയവേ മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.