വെളിയം ഭാര്‍ഗവന്റെ ഓര്‍മ്മകളുമായി മുല്ലക്കരയുടെ ‘സമരത്തണലില്‍’ പ്രകാശനം ചെയ്തു

കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന വെളിയം ഭാര്‍ഗവനെ അനുസ്മരിച്ച് മുല്ലക്കര രത്‌നാകരന്‍ രചിച്ച സമരത്തണലില്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. സിപിഐ കണ്‍ട്രോള്‍