അരുണ്‍ബോസിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്നു; ചിത്രീകരണം പുനരാരംഭിച്ചു

സെക്കന്റെ ഷെഡ്യൂളിൽ പ്രധാനമായും അപര്‍ണ്ണയുടെ സോളോ പോര്‍ഷനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.