സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തൽക്കാലം പിടിക്കില്ല
ഒരു മാസത്തെ ശമ്പളം തൽക്കാലത്തേക്ക് പിടിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
ഒരു മാസത്തെ ശമ്പളം തൽക്കാലത്തേക്ക് പിടിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാനില്ലെന്ന് സർക്കാർ.പകരം