സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരായ പ്രതിഷേധം; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീഷ് ജോലിചെയ്യുന്ന കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തുകയും ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.