സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ്; രോഗവിമുക്തി 4749; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49

രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5578 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.