കഞ്ചാവിന്റെ ലഹരിയിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്; ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമെന്ന് വിശദീകരണം

കഞ്ചാവ് ഉപയോഗിക്കുന്നതിന് തന്റെ മതത്തില്‍ അനുവാദം ഇല്ലെന്നും പക്ഷെ തനിക്കത് ചെയ്യാതെ പറ്റില്ലെന്നും അലി പറയുന്നു