വെയിലും വിയർപ്പും മഴയും അറിഞ്ഞ് കപ്പയും കാന്താരിയും കഴിച്ചു നേടിയെടുത്ത മലയാളിയുടെ പ്രതിരോധശേഷിയെ കീഴടക്കാൻ ഒരു വെെറസിനും സാധിക്കില്ല: സന്തോഷ് ജോർജ് കുളങ്ങര
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കോവിഡ്-19 പ്രതിരോധ നടപടികളിലും സന്തോഷ് ജോർജ് സന്തുഷ്ടനാണ്...