സച്ചിന് തെന്‍ഡുല്‍ക്കറും ഷെയ്ന് വോണും സംയുക്തമായി നടത്തുന്ന ഓള് സ്റ്റാര്‍സ് ക്രിക്കറ്റ് ട്വന്റി-20 യിലേക്ക് ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സച്ചിന്റെ അഭ്യര്‍ത്ഥനപ്രകാരം വീരേന്ദ്ര സെവാഗും എത്തുന്നു
ആര് മറന്നാലും ആ പഴയ ഓപ്പണര്‍ വീരുവിനെ സച്ചിന് മറക്കില്ല. അതുകൊണ്ടുതന്നെയാണ് ക്രിക്കറ്റ് ഇതിഹാസ താരങ്ങളായ സച്ചിന് തെന്‍ഡുല്‍ക്കറും ഷെയ്ന്